TRIBAL MEDICINES

Kerala Tribal Diabetic Care Dahasamini

ആദിവാസി ചക്കരകൊല്ലി + ദാഹശമനി ചൂർണ്ണം

Cash On delivery Available !

₹ 699/-

പ്രമേഹം(Type 1 and Type 2 Diabetes), രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു,ഇൻസുലിൻ സ്രവണം വർദ്ധിപ്പിക്കുന്നു,കരളിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നു,കൂടാതെ കൊളസ്‌ട്രോൾ, തൈറോയിഡ്, രക്ത സമ്മർദം, മൂത്രാശയ തകരാറുകൾ, പൊണ്ണത്തടി, മുതൽ മുടി കൊഴിച്ചിൽ, ചർമ്മരോഗങ്ങൾ, മഞ്ഞപിത്തം തുടങ്ങി മറ്റ് സംയുക്ത അസ്വസ്ഥതകൾക്കെല്ലാം ഫലപ്രദമായ ആദിവാസി ഒറ്റമൂലിയാണ് ട്രൈബൽവേ ആദിവാസി ചക്കരകൊല്ലി + ദാഹശമനി ചൂർണ്ണം
ഉഷ്ണമേഖലാകാടുകളിൽ കാണപ്പെടുന്ന ഒരുഔഷധസസ്യമാണ്‌ ചക്കരക്കൊല്ലി അഥവാ മധുനാശിനി.
ചക്കരക്കൊല്ലി (Gymnemasylvestre,The Miracle Plant)
വേദകാലം മുതൽ പതിറ്റാണ്ടുകളായി ആദിവാസി ഊരുകളിൽ ഉപയോഗിച്ചു വരുന്ന ഒന്നാണ് ചക്കരകൊല്ലി  ഇതിൻറെ ഇലകൾ പലതരത്തിലും ഉള്ള ജീവിത ശൈലി രോഗങ്ങൾക്കും സിദ്ധഔഷധമാണ്‌.അതുകൊണ്ട് തന്നെ ഈ സസ്യം ആരോഗ്യപച്ച എന്നും അറിയപ്പെടുന്നു
നീലഗിരി ഗേറ്റ് വേയിൽപ്പെടുന്ന പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന വയനാട്ടിലെ നിബിഡ വനത്തിൽ നിന്നും ചക്കരകൊല്ലി അഥവാ മധുനാശിനിയുടെ ഇലകൾ ശേഖരിച്ച് , പ്രമേഹം നിയന്ത്രിക്കാൻ കഴിവുള്ള ഔഷധങ്ങളായ കൂവളം, നെല്ലിക്ക, മഞ്ഞൾ, ചിതാമൃതം, പൊൻകരണ്ടി, കാട്ടുജീരകം, ഞാവൽ, രാമച്ചം, ഇരുവേലി, പാച്ചോടി, കല്ലൂർവഞ്ചി, കുറുന്തോട്ടി കരിങ്ങാലി, വേണങ്ങക്കരൽ, പതിമുഖം ഉലുവ, കടുക്ക , കടുകുരോഹിണി രകം, ഞെരിഞ്ഞിൽ, ചിറ്റരത്ത കൂടാതെ മറ്റു ഒറ്റമൂലി ചേരുവകളും ചേർത്ത് ഗോത്രവർഗക്കാരായ ആദിവാസികൾ പരമ്പരാഗതമായ രീതിയിൽ വീട്ടിൽ തന്നെ പാകമാക്കുന്നതാണ് ട്രൈബൽ വേ ആദിവാസി ചക്കരകൊല്ലി + ദാഹശമനി ചൂർണ്ണം
കെമിക്കൽ ഫ്രീ, ഐഎസ്ഒ, ജിഎംപി നിർമാണ സർട്ടിഫിക്കറ്റുകളോടു കൂടി നൂറുശതമാനം ആദിവാസി-ഗോത്ര ഗ്രാമീണരുടെ സഹായത്തോടെ ഭവനങ്ങളിൽ തന്നെ നിർമ്മിക്കുന്നതിനാൽ , 100% പ്രകൃതിദത്തവും , ആയുർവേദഗുണങ്ങൾ അടങ്ങിയതും, ഒരു തരത്തിലുമുള്ള രാസവസ്തുക്കൾ ചേർക്കാത്തതിനാലും പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാതെ മികച്ചതാവുന്നു
പ്രമേഹത്തിനുള്ള ആദിവാസി ചക്കരകൊല്ലി + ദാഹശമനിയുടെ ഗുണങ്ങൾ:
ഈ ദാഹശമിനിയിൽ ജിംനെമിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് മധുരം കണ്ടെത്താനുള്ള രുചി മുകുളങ്ങളുടെ കഴിവിനെ താൽക്കാലികമായി തടയുകയും പഞ്ചസാരയുടെ ആസക്തി കുറയ്ക്കുകയും ചെയ്യും. 
മാത്രമല്ല, കുടലിലെ പഞ്ചസാരയുടെ ആഗിരണത്തെ തടയുകയും ഇൻസുലിൻ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും അതുവഴി ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ട്രൈബൽ വേ ചക്കരകൊല്ലി + ദാഹശമനി ചൂർണം സഹായിക്കുന്നു . ഈ ഗുണങ്ങൾ ഈ ഒറ്റമൂലിയെ പരമ്പരാഗത ചികിത്സകൾക്കൊപ്പം പ്രമേഹത്തിന് ഉപയോഗപ്രദമായ ഒരു പൂരക ചികിത്സയാക്കി മാറ്റുന്നു

ട്രൈബൽ വേ ആദിവാസി ചക്കരകൊല്ലി + ദാഹശമനി    ചൂർണ്ണത്തിൻറെ ഗുണങ്ങൾ

 
  1. Anti-diabetic: ഇൻസുലിൻ സ്രവണം വർദ്ധിപ്പിച്ച് കുടലിലെ പഞ്ചസാര ആഗിരണം തടയുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുഡ്മർ സഹായിക്കുന്നു.
  2. Anti-obesity:പൊണ്ണത്തടി കുറയ്ക്കുന്നു, ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുന്നു, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
  3. Anti-inflammatory: ശരീര വീക്കം,നാഡിവീക്കം , ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കുന്നു, വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.
  4. Antimicrobial: മൈക്രോബയൽ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ഗുണങ്ങൾ ഇത് കാണിക്കുന്നു.
  5. Hepatoprotective: കരളിൻ്റെ ആരോഗ്യം സംരക്ഷിക്കുകയും മഞ്ഞപ്പിത്തം ചികിത്സിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു.
  6. Cardiovascular benefits: ഇത് രക്ത സമ്മർദ്ദം, ഹാനികരമായ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കുന്നു, ധമനികളിൽ കൊഴുപ്പ് ഉണ്ടാകുന്നത് തടയുന്നു.
  7. Digestive health: വയറ്റിലെ പ്രശ്നങ്ങൾ,അസിഡിറ്റി, നെഞ്ചെരിച്ചിൽ, മലബന്ധം, ദഹനക്കുറവ് എന്നിവക്ക് സഹായിക്കുന്നു
ഉപയോഗ ക്രമം:
2 ലിറ്റർ വെള്ളത്തിൽ 1 ടീസ്പൂൺ ട്രൈബൽ വേ ആദിവാസി ചക്കരകൊല്ലി + ദാഹശമനി ചൂർണ്ണം ചേർത്ത് തിളപ്പിക്കുക,തിളപ്പിച്ചാറിയ ശേഷം വെള്ളം അരിച്ചെടുത്തു ദിവസം മുഴുവനും ദാഹശമനിയായി ഉപയോഗിക്കുക 
പ്രമേഹത്തെ ഭയപ്പെടാതെ എല്ലാവർക്കും ഒരുപോലെ ദിവസവും ദാഹശമനിയായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ട്രൈബൽവയുടെ ആദിവാസി ചക്കരകൊല്ലി + ദാഹശമനി.

Cash On delivery Available !

₹ 699/-

നിരാകരണം:
വ്യക്തിഗത ഫലങ്ങൾ വ്യത്യാസപ്പെടാം : കളറന്റുകളോ പ്രിസർവേറ്റീവുകളോ ചേർക്കുന്നില്ല :